ഇനിയും മരിക്കാത്ത നിൻ ഓർമ്മകളെ മൂക സാക്ഷിയാക്കി ഞാനൊളിക്കും. ഇനിയും മരിക്കാത്ത നിൻ ഓർമ്മകളെ മൂക സാക്ഷിയാക്കി ഞാനൊളിക്കും.
ചിരിയാൽ മനസിലെ കറുപ്പ് മറയ്ക്കും നരനേക്കാൾ ചിരിയാൽ മനസിലെ കറുപ്പ് മറയ്ക്കും നരനേക്കാൾ
ഞാനെന്റെ ചിറകിലേറാൻ മിഴികളടച്ച് പറന്നുനടന്നപ്പോൾ ഞാനെന്റെ ചിറകിലേറാൻ മിഴികളടച്ച് പറന്നുനടന്നപ്പോൾ
അത് നീയാകുന്നു. നീ മാത്രം. അത് നീയാകുന്നു. നീ ...
ഓരോ തെറ്റിലുമൊളിഞ്ഞുകിടപ്പുണ്ടൊരു ശരി. ഇല്ലേ ഓരോ ശരിയിലും, ഒരു തെറ്റും! ഓരോ തെറ്റിലുമൊളിഞ്ഞുകിടപ്പുണ്ടൊരു ശരി. ഇല്ലേ ഓരോ ശരിയിലും, ഒരു തെറ്റും!
തിരിഞ്ഞുനോക്കാെതെ പായുന്നു നാം, തിരികെ വരുമെന്നറിയാതെ തിരിഞ്ഞുനോക്കാെതെ പായുന്നു നാം, തിരികെ വരുമെന്നറിയാതെ